കോ­​ഴി­​ക്കോ​ട്: ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ലെ യു­​വ­​തി­​യു­​ടെ ആ­​ത്മ­​ഹ്യ­​യ്­​ക്ക് കാ​ര­​ണം ഗാ​ര്‍­​ഹി­​ക­​പീ­​ഡ­​ന­​മെ­​ന്ന് പ­​രാ​തി. ഭ​ര്‍­​തൃ­​വീ­​ട്ടു­​കാ­​രു­​ടെ പീ­​ഡ­​ന­​മാ­​ണ് ആ­​ത്മ­​ഹ­​ത്യ­​യി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്ന് കാ­​ട്ടി യു­​വ­​തി­​യു­​ടെ ബ­​ന്ധു­​ക്ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍​കി.

സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​സ്വാ­​ഭാ​വി­​ക മ­​ര­​ണ­​ത്തി­​ന് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്. ഇ­​തി­​നി­​ടെ യു­​വ­​തി­​യെ ഭ​ര്‍­​ത്താ­​വി­​ന്‍റെ ബ­​ന്ധു​ക്ക​ള്‍ ഉ­​പ­​ദ്ര­​വി­​ക്കു­​ന്ന സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ളും പു­​റ­​ത്തു­​വ​ന്നു.

ക­​ഴി­​ഞ്ഞ തി­​ങ്ക­​ളാ­​ഴ്­​ച­​യാ​ണ് ഓ​ര്‍­​ക്കാ­​ട്ടേ­​രി­​യി­​ലെ ഭ​ര്‍­​തൃ­​വീ­​ട്ടി​ല്‍ വ­​ച്ച് ഷ­​ബ്‌­​ന(30) എ­​ന്ന യു​വ­​തി ജീ­​വ­​നൊ­​ടു­​ക്കി­​യ​ത്. ഭ​ര്‍­​ത്താ­​വി­​ന്‍റെ അ­​മ്മ​യും സ­​ഹോ­​ദ­​രി​യും പി­​താ​വും ചേ​ര്‍­​ന്ന് ഏ­​റെ നാ­​ളു​ക­​ളാ­​യി യു­​വ­​തി­​യെ ശാരീ­​രി­​ക­​മാ​യും മാ­​ന­​സി­​ക­​മാ​യും പീ­​ഡി­​പ്പി­​ച്ചി­​രു­​ന്നെ­​ന്നാ­​ണ് ബ­​ന്ധു­​ക്ക­​ളു­​ടെ ആ­​രോ­​പ​ണം.

യു­​വ­​തി­​യു­​ടെ 10 വ­​യ­​സു­​ള്ള പെ​ണ്‍­​കു­​ട്ടി­​യു­​ടെ മൊ­​ഴി­​യു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ​ണ് ബ­​ന്ധു­​ക്ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന­​ല്‍­​കി­​യ​ത്.