ഹൈ​ദ​രാ​ബാ​ദ്: ബി​ആ​ര്‍​എ​സ് നേ​താ​വും തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ആ​ശു​പ​ത്രി​യി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി ഫാം ​ഹൗ​സി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ടു​പ്പെ​ല്ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

അ​ദ്ദേ​ഹ​ത്തെ ഹൈ​ദ​രാ​ബാ​ദി​ലെ യ​ശോ​ദ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടു​പ്പെ​ല്ലി​ന് ഒ​ടി​വു​ള്ള​താ​യാ​ണ് വി​വ​രം.

നി​ല​വി​ല്‍ കെ​സി​ആ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.