ചെ​ന്നൈ: ത­​മി­​ഴ്‌­​നാ­​ട്ടി​ലും ക​ര്‍­​ണാ­​­​ട­​ക­​യി​ലും ​ഭൂ­​ച­​ല­​നം. ഇ­​രുസം­​സ്ഥാ­​ന­​ങ്ങ­​ളി­​ലും ആ­​ള­​പാ­​യ​മോ നാ­​ശ​ന­​ഷ്ട​മോ ഇതുവരെ റി­​പ്പോ​ര്‍­​ട്ട് ചെ­​യ്യ­​പ്പെ­​ട്ടി­​ട്ടി​ല്ല.

ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ ചെ­ന്നൈ­യ്­ക്ക് സ­മീ­പ­മുള്ള ചെ­ങ്കല്‍­പെട്ട് ജില്ല­യി­ൽ രാ­​വി­​ലെ 7:39നാ­​ണ് ഭൂ­​ച­​ല­​മു­​ണ്ടാ­​യ​ത്. റി­​ക്ട​ര്‍ സ്‌­​കെ­​യി­​ലി​ല്‍ 3.2 തീ​വ്ര­​ത രേ­​ഖ­​പ്പെ­​ടു­​ത്തി.

ക​ര്‍­​ണാ­​ട­​ക­​യി­​ലെ വി­​ജ­​യ­​പു­​ര­​യി​ല്‍ രാ­​വി​ലെ 6.52നാ­​ണ് ഭൂച​ല­​നം അ­​നു­​ഭ­​വ­​പ്പെ­​ട്ട​ത്. റി­​ക്ട​ര്‍ സ്‌­​കെ­​യി­​ലി​ല്‍ 3.1 തീ​വ്ര­​ത രേ­​ഖ­​പ്പെ­​ടു​ത്തി.