കൊ​ച്ചി: ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്ന വ്യ​ക്തി സം​ഘ​പ​രി​വാ​ര്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പി​ല്ലെ​ന്നും, അ​തേ​സ​മ​യം ഗ​വ​ര്‍​ണ​ര്‍ ഗ​വ​ര്‍​ണ​റു​ടെ ജോ​ലി​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല സം​സാ​രി​ക്കേ​ണ്ട​തെ​ന്ന ഗ​വ​ര്‍​ണ​റു​ടെ പ​രാ​മ​ര്‍​ശ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, ഗ​വ​ര്‍​ണ​ര്‍ ഈ ​വി​ഷ​യം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല പ​റ​യേ​ണ്ട​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ന​വ​കേ​ര​ള സ​ദ​സി​ല്‍ വ​ന്ന് ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​യാ​നു​ള്ള അ​വ​സ​രം പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.