പ​ത്ത​നം​തി​ട്ട: സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ല്. പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് കൂ​ട്ട​ത്ത​ല്ല് ഉ​ണ്ടാ​യ​ത്.

കോ​ൽ​ക്ക​ളി വേ​ദി​യി​ലാ​ണ് പ​രി​ശീ​ല​ക​ര​ട​ക്കം ത​മ്മി​ല​ടി​ച്ച​ത്. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ളി​ലാ​ണ് കൈ​യാ​ങ്ക​ളി അ​ര​ങ്ങേ​റി​യ​ത്.