പ​ത്ത​നം​തി​ട്ട: ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച യു​വ​തി കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ്. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം. വെ​ട്ടി​പ്പു​റം സ്വ​ദേ​ശി നീ​തു(20)​ആ​ണ് കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ന്ന​ത്.

കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഈ ​ക്രൂ​ര​ത. അ​വി​വാ​ഹി​ത​യാ​യ നീ​തു വാ​ട​ക വീ​ട്ടി​ലാ​ണ് കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. ഗ​ർ​ഭം ര​ഹ​സ്യ​മാ​ക്കി​വ​യ്ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു.