കൊ​ച്ചി: ന­​വ­​കേ­​ര­​ള സ­​ദ­​സി­​ലെ­​ത്തു­​ന്ന പ­​രാ­​തി­​ക​ള്‍­​ക്ക് സ­​മ­​യ­​ബ­​ന്ധി­​ത­​മാ­​യി പ­​രി­​ഹാ­​രം കാ­​ണു­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ബു­​ധ­​നാ​ഴ്­​ച വ­​രെ സ​ദ​സി​ൽ 300527 നി­​വേ­​ദ­​ന­​ങ്ങ​ള്‍ ല­​ഭി­​ച്ചെ​ന്നും മു­​ഖ്യ­​മ­​ന്ത്രി പ­​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ ജി​ല്ല­​യി​ല്‍ ആ­​കെ 28801 നി­​വേ­​ദ­​ന­​ങ്ങ­​ളാ­​ണ് ല­​ഭി­​ച്ച­​ത്. ഏ­​റ്റ­​വു­​മ­​ധി­​കം ഉ­​ണ്ടാ­​യി­​രു­​ന്ന­​ത് എൽഎ­​സ്­​ജി­​ഡി­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട നി­​വേ­​ദ­​ന­​ങ്ങ­​ളാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് മു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ­​ന്‍റെ മ­​ണ്ഡ­​ല​മാ­​യ പ­​റ­​വൂ­​രി​ലും ഇ­​ന്ന് വൈ­​കി­​ട്ട് സ​ദ­​സ് ന​ട​ക്കും.

സ­​ദ­​സി­​ലെ ജ­​ന­​പ­​ങ്കാ­​ളി­​ത്തം പ്ര­​തി­​പ­​ക്ഷ നേ­​താ­​വി­​ന് പ­​റ­​വൂ­​രി​ല്‍ കാ­​ണാ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി നേ­​ര­​ത്തേ പ­​റ­​ഞ്ഞി­​രു​ന്നു.

മു­​ഖ്യ­​മ­​ന്ത്രി​യും മ­​ന്ത്രി­​മാ​രും ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ടോ­​ടെ­​യാ­​ണ് അ­​ങ്ക­​മാ­​ലി­​യി­​ലെ­​ത്തി­​യ​ത്. അ­​ങ്ക­​മാ​ലി, ആ­​ലു­​വ, പ­​റ­​വൂ​ര്‍ മ­​ണ്ഡ­​ല­​ങ്ങ­​ളി​ലാ​ണ് ഇ​ന്ന് സ​ദ​സ് ന​ട​ക്കു​ക.