പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല കീ​ഴ്ശാ​ന്തി​യു​ടെ സ​ഹാ​യി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് കും​ഭ​കോ​ണം സ്വ​ദേ​ശി രാം​കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ മു​റി​യി​ൽ കു​ഴ​ഞ്ഞു വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ഇ​ന്ന് ശ​ബ​രി​മ​ല ന​ട തു​റ​ക്കാ​ന്‍ 20 മി​നു​ട്ടോ​ളം വൈ​കി. ശു​ദ്ധി​ക​ല​ശ​ത്തി​നു​ശേ​ഷ​മാ​ണ് ന​ട തു​റ​ന്ന​ത്.