ശ്രീ­​ന­​ഗ​ര്‍: ജ­​മ്മു കാ­​ഷ്­​മീ­​രി­​ലെ ര­​ജൗ­​രി­​യി​ല്‍ ര­​ണ്ട് ഭീ­​ക­​ര​ര്‍ സു​ര­​ക്ഷാ സേ­​ന­​യു­​ടെ പി­​ടി­​യി​ല്‍. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മു​ഹ​മ്മ​ദ് ന​സീ​ര്‍ (58), ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് (42) എ​ന്നി​വ​രാ​ണ് അ­​റ­​സ്റ്റി­​ലാ­​യ​ത്.

ഇ­​വ­​രി​ല്‍ നി­​ന്ന് ആ­​യു­​ധ­​ങ്ങ​ളും വെ­​ടി­​ക്കോ­​പ്പു­​ക­​ളും പി­​ടി­​ച്ചെ­​ടു­​ത്ത­​താ­​യി സു​ര­​ക്ഷാ സേ­​ന അ­​റി­​യി­​ച്ചു. പോ­​ലീ­​സും സി­​ആ​ര്‍­​പി​എ­​ഫ് അ­​ട­​ക്ക­​മു­​ള്ള സു​ര­​ക്ഷാ സേ­​ന­​യും​ചേ​ര്‍­​ന്ന് ന­​ട​ത്തി­​യ സം­​യു­​ക്ത ഓ­​പ്പ­​റേ­​ഷ­​നി­​ലാ­​ണ് ഇ​വ­​രെ പി­​ടി­​കൂ­​ടാ­​നാ­​യ­​ത്.

മേ­​ഖ­​ല­​യി​ല്‍ സു​ര­​ക്ഷാ സേ­​ന തി­​ര­​ച്ചി​ല്‍ ശ­​ക്ത­​മാ­​ക്കി­​യി­​ട്ടു​ണ്ട്.