കൊ​ച്ചി: യു​വ​തി ന​ല്‍​കി​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. റാ​ന്നി സ്വ​ദേ​ശി​യാ​യ സു​രേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ച്ചി​റ​യി​ലാ​ണ് സം​ഭ​വം.

വി​വാ​ഹം വാ​ഗ്ദാ​നം ചെ​യ​ത് പ​ല​യി​ട​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ചൊ​വ്വാ​ഴ്ച വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് എ​ത്തി​യാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. റാ​ന്നി​യി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​രേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.