കൊ​ച്ചി: ന​വ​കേ​ര​ള സ​ദ​സ് ന​ട​ത്തി​പ്പി​നാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ഡി​സം​ബ​ർ ഏ​ഴി​ന് അ​ങ്ക​മാ​ലി, ആ​ലു​വ, പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഏ​ഴാം തീ​യ​തി​യാ​ണ് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് എ​റ​ണാ​കു​ളം, വൈ​പ്പി​ൻ, കൊ​ച്ചി, ക​ള​മ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത്. ഈ ​ദി​വ​സം ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.