കൊ​ല്ലം: ട്ര​ക്കിം​ഗി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. ടീം ​ലീ​ഡ​ർ രാ​ജേ​ഷി​നെ​തി​രെ​യാ​ണ് കേ​സ്. ഈ ​മാ​സം മൂ​ന്നി​നാ​ണ് ക്ലാ​പ്പ​ന ഷ​ൺ​മു​ഖ വി​ലാ​സം സ്കൂ​ളി​ലെ സ്കൗ​ട്ട്‌ ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​ക്കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

കും​ഭാ​വു​രൂ​ട്ടി മോ​ഡ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ജേ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​കൃ​തി പ​ഠ​ന ക്യാ​മ്പി​ന് ന​ൽ​കി​യ അ​നു​മ​തി​യു​ടെ മ​റ​വി​ൽ രാ​ജേ​ഷ് സ്‌​കൂ​ൾ അ​ധി​കൃ​ത​രെ​യും അ​ധ്യാ​പ​ക​രെ​യും ഇ​ക്കോ ടൂ​റി​സം ഗൈ​ഡു​മാ​രെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് 27 കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തി​യ​തെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ക്ലാ​പ്പ​ന ഷ​ൺ​മു​ഖ വി​ലാ​സം സ്കൂ​ളി​ലെ 27 വി​ദ്യാ​ർ​ഥി​ക​ളും രണ്ട് അ​ധ്യാ​പ​ക​രു​മാ​ണ് ക​ന​ത്ത മ​ഴ​യി​ൽ തു​വ​ൽ​മ​ല വ​ന​ത്തി​ൽ കു​ടു​ങ്ങി​യ​ത്. ഇ​വ​രെ വ​നം​വ​കു​പ്പും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.