തൃ​ശൂ​ര്‍: ന​വകേ​ര​ള സ​ദ​സ് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ബു​ധ​നാ​ഴ്ച കൈ​പ്പ​മം​ഗ​ലം, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ര്‍, പു​തു​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ണ് ന​വ​കേ​ര​ള സ​ദ​സ്.

പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ലാ​ണ് ഇ​ന്ന​ത്തെ മ​ന്ത്രി​മാ​രു​ടെ പ്ര​ഭാ​ത ന​ട​ത്തം. ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്ന് പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്ന് സ​ദ​സിന്‍റെ വേ​ദി മാ​റ്റി​യി​രു​ന്നു.

തൃ​ശൂ​ര്‍ രാ​മ​നി​ല​യ​ത്തി​ല്‍​വ​ച്ച് ഇ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്ച ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ ന​വകേ​ര​ള സ​ദ​സോ​ടു​കൂ​ടി തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ക്കും.