ഗാ​സ സി​റ്റി: തെ​ക്ക​ൻ ഗാ​സ‌​യി​ലെ അ​ഭ‌​യാ​ർ​ഥി ക്യാ​ന്പി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സ്.

യു​ദ്ധ​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന സ്‌​കൂ​ളി​ലേ​ക്ക് ഇ​സ്ര​യേ​ൽ സേ​ന ആ​ക്ര​മ​ണം ന‌​ട​ത്തു​ക‌​യാ​യി​രു​ന്നു​വെ​ന്ന് ഹ​മാ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗാ​സ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നി​സി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും പ്ര​ദേ​ശം ക​ര​സേ​ന വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഹ​മാ​സ് വ​ക്താ​വ് പ​റ​ഞ്ഞു.