തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച അ​വ​ധി പി​ന്‍​വ​ലി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ്റ്റേ​റ്റ് സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി പി​ന്‍​വ​ലി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.