തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി. വെ​ള്ള​നാ​ട് സ്വ​ദേ​ശി വി​ജ​യ് സു​ധാ​ക​ര​ൻ (68) ആ​ണ് ഭാ​ര്യ വി​ജ​യ കു​മാ​രി( 62 )യെ ​വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഇ​ന്ന് രാ​ത്രി 8.30 ഓ​ടെ ആ​ണ് സം​ഭ​വം. വി​ജ​യ​കു​മാ​രി​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​വ​രം. ഏ​റെ കാ​ല​മാ​യി ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കി​ണ​റ്റി​ൽ ചാ​ടി​യ വി​ജ​യ് സു​ധാ​ക​ര​നെ ര​ക്ഷി​ച്ചു. ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.