റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ടി.​എ​സ്. സിം​ഗ് ദി​യോ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ രാ​ജേ​ഷ് അ​ഗ​ർ​വാ​ളി​നോ​ട് 8,367 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം തോ​റ്റ​ത്.

2018ലെ ​ച​ത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നു​രാ​ഗ് സിം​ഗ് ദി​യോ​യെ 39,624 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ടി.​എ​സ്. സിം​ഗ് ദി​യോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

അം​ബി​കാ​പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള സ​ർ​ഗു​ജ​യി​ലെ ഇ​പ്പോ​ഴ​ത്തെ മ​ഹാ​രാ​ജാ​വാ​യ ദി​യോ, അം​ബി​കാ​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്.