ച​ങ്ങ​നാ​ശേ​രി: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ത്തി​പ്പു​ഴ പു​റ​ക്ക​ട​വ് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ഫാ​ത്തി​മാ​പു​രം പ​ള്ളി​ക്കു സ​മീ​പം തെ​ക്കേ​ക്ക​ളം വീ​ട്ടി​ല്‍ ഷെ​രീ​ഫ് (35) നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.