തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ച​ത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ.

പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്. വ​യ​നാ​ട്ടി​ൽ വ​ന്നി​രു​ന്ന​ല്ലെ​ന്നും വ​യ​നാ​ട്ടി​ല​ല്ല, സം​ഘ​പ​രി​വാ​ർ കോ​ട്ട കെ​ട്ടി താ​മ​സി​ക്കു​ന്ന​തെ​ന്നും പി.​വി. അ​ൻ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

"ഈ ​മ​നു​സ​ൻ ത​ള​രി​ല്ല, കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കി​ല്ല, തി​രി​ച്ച്‌ വ​രും'.!!
കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​കാ​ർ വ​ക, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫോ​ട്ടോ​യു​മി​ട്ട്‌, ബി​ജി​എ​മ്മും ചേ​ർ​ത്ത്‌ ഇ​നി​യി​പ്പോ ഈ ​ഡ​യ​ലോ​ഗി​ന്‍റെ വ​ര​വാ​ണ്.
പ​ട​നാ​യ​ക​ൻ യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്.​ഇ​ല്ലെ​ങ്കി​ൽ യു​ദ്ധം തോ​ൽ​ക്കും.​അ​ല്ലാ​ണ്ടെ വ​യ​നാ​ട്ടി​ൽ വ​ന്നി​രു​ന്ന​ല്ല."​വ​യ​നാ​ട്ടി​ല​ല്ല, സം​ഘ​പ​രി​വാ​ർ കോ​ട്ട കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്‌'.