തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്ധനും ദ​ളി​ത് ചി​ന്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​എം. കു​ഞ്ഞാ​മ​ൻ അ​ന്ത​രി​ച്ചു. ശ്രീ​കാ​ര്യ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

27 വ​ർ​ഷം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സാ​മ്പ​ത്തി​ക ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി​രു​ന്നു കു​ഞ്ഞാ​മ​ന്‍. ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ന് ശേ​ഷം എം​എ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ റാ​ങ്ക് നേ​ടു​ന്ന ആ​ദ്യ ദ​ളി​ത് കേ​ര​ളീ​യ​നാ​ണ് അ​ദ്ദേ​ഹം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 2021 ലെ ​പു​ര​സ്കാ​രം ല​ഭി​ച്ചു​വെ​ങ്കി​ലും നി​ര​സി​ച്ചു.