ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ ബി​ജെ​പി​യു​ടെ മി​ന്നു​ന്ന ജ​യം മോ​ദി മാ​ജി​ക് ആ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി.

മോ​ദി​ജി വി​ക​സ​നം ഉ​റ​പ്പു​ന​ൽ​കു​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യെ​ന്ന നി​ല​യി​ൽ വോ​ട്ട​ർ​മാ​രോ​ട് ഞാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഇ​ന്ന​ത്തെ ഫ​ലം മോ​ദി മാ​ജി​ക് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.

ബി​ജെ​പി​ക്കും ന​രേ​ന്ദ്ര മോ​ദി​ക്കും എ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ​രി​ഹാ​സ​ത്തി​ന് കോ​ൺ​ഗ്ര​സി​ന് വ​ലി​യ വി​ല ന​ല്കേ​ണ്ടി​വ​ന്നെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ലി​ൽ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​ന് വ​ൻ​തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും ഭ​ര​ണം ന​ഷ്ട​മാ​യ​പ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ വ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. അതേസമയം, തെലുങ്കാനയിൽ ഭരണം പിടിക്കുകയും ചെയ്തു.