ഹൈ­​ദ­​രാ­​ബാ­​ദ്: തെ­​ലു­​ങ്കാ­​ന­​യി­​ലെ തി­​ള­​ക്ക­​മാ​ര്‍­​ന്ന മു­​ന്നേ­​റ്റം തു­​ട­​രു­​മ്പോ​ഴും ക­​രു­​ത­​ലോ­​ടെ കോ​ണ്‍­​ഗ്ര​സ്. ജ​യി​ക്കു​ന്ന മു​ഴു​വ​ന്‍ എം​എ​ല്‍­​എ­​മാ­​രെ​യും കോ​ണ്‍­​ഗ്ര­​സ് ക​ര്‍­​ണാ­​ട­​ക­​യി­​ലേ­​ക്ക് മാ­​റ്റു­​മെ­​ന്നാ­​ണ് വി­​വ​രം.

ബി​ആ​ര്‍​എ​സ് നേ​തൃ​ത്വം കു​തി​ര­​ക്ക­​ച്ച­​വ­​ട­​ത്തി­​ലൂ­​ടെ എം­​എ​ല്‍­​എ­​മാ­​രെ റാ­​ഞ്ചാ­​നു­​ള്ള സാ​ധ്യ­​ത ക­​ണ­​ക്കി­​ലെ­​ടു­​ത്താ­​ണി­​ത്. ഇ­​തി­​നാ​യി ഹൈ​ദ​രാ​ബാ​ദി​ലെ താ​ജ് കൃ​ഷ്ണ ഹോ​ട്ട​ലി​നു​മു­​ന്നി­​ലാ­​യി കോ​ണ്‍­​ഗ്ര­​സ് ആ​ഡം​ബ​ര ബ­​സു­​ക​ള്‍ ത­​യാ­​റാ­​ക്കി നി​ര്‍­​ത്തി­​യി­​ട്ടു​ണ്ട്.

കാ​വേ​രി ബ​സ് ക​മ്പ​നി​യു​ടെ സ്ലീ​പ്പ​ര്‍ ബ​സു​ക​ളാ­​ണ് ത​യാ​റാ­​ക്കി­​യി­​ട്ടു­​ള്ള​ത്. ക​ര്‍­​ണാ­​ട­​ക ഉ­​പ­​മു­​ഖ്യ­​മ­​ന്ത്രി­​യാ­​യ ഡി.​കെ.​ശി­​വ­​കു­​മാ­​റി­​ന്‍റെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് തെ­​ലു­​ങ്കാ­​ന­​യി​ല്‍ കോ​ണ്‍­​ഗ്ര­​സി­​­​ന്‍റെ രാ​ഷ്ട്രീ​യ നീ­​ക്ക­​ങ്ങ​ള്‍ ന­​ട­​ക്കു­​ന്ന​ത്.

നി­​ല­​വി​ല്‍ 61 സീ­​റ്റു­​ക­​ളി­​ലാ­​ണ് കോ​ണ്‍­​ഗ്ര­​സ് തെ­​ലു­​ങ്കാ­​ന­​യി​ല്‍ ലീ­​ഡ് ചെ­​യ്യു­​ന്ന­​ത്. 50 സീ­​റ്റു­​ക­​ളി​ല്‍ ബി­​ആ​ര്‍­​എ​സും മു­​ന്നി­​ലാ​ണ്. ബി­​ജെ­​പി-​നാ­​ല്, മ­​റ്റു­​ള്ള­​വ​ര്‍-​നാ­​ല് എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് ലീ­​ഡ് നി​ല.