ഹൈ­​ദ­​രാ­​ബാ​ദ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍­​ഗ്ര­​സി­​ന് വ​ന്‍ മു­​ന്നേ​റ്റം. നി­​ല­​വി​ല്‍ 60 സീ­​റ്റു­​ക­​ളി​ല്‍ കോ​ണ്‍­​ഗ്ര­​സ് മു­​ന്നി­​ലാ​ണ്.

ബി­​ആ​ര്‍​എ­​സ് -33, ബി­​ജെ­​പി- മൂ­​ന്ന്, മ​റ്റു­​ള്ള­​വ​ര്‍ - ആ­​റ് എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് ലീ­​ഡ് നി­​ല. ആ­​കെ 119 നി­​യ­​മ​സ­​ഭാ സീ­​റ്റു­​ക­​ളി­​ലേ­​ക്ക് ന­​ട​ന്ന വോ­​ട്ടെ­​ടു­​പ്പി​ല്‍ കേ­​വ­​ല­​ഭൂ­​രി­​പ­​ക്ഷ­​ത്തി­​ന് വേ​ണ്ട­​ത് 60 സീ­​റ്റു­​ക­​ളാ​ണ്. ആ­​ദ്യ ഒ­​രു മ­​ണി­​ക്കൂ​ര്‍ മാ​ത്രം പി­​ന്നി­​ടു­​മ്പോ­​ളാ­​ണ് കോ​ണ്‍­​ഗ്ര­​സ് 60 സീ­​റ്റു­​ക­​ളി​ല്‍ ലീ­​ഡു­​യ​ര്‍­​ത്തി­​യ​ത്.

ന​വം​ബ​ര്‍ 30 നാ​യി​രു​ന്നു തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. അ​തി​ന് ശേ​ഷം പു​റ​ത്ത് വ­​ന്ന ഭൂ­​രി­​ഭാ​ഗം എ​ക്‌­​സി​റ്റ് പോ​ളു​ക​ളും കോ​ണ്‍​ഗ്ര​സി​നാ​ണ് ജ​യം പ്ര​വ​ചി​ച്ച­​ത്. ഇ­​ത് അ­​ക്ഷ­​രാ​ര്‍­​ത്ഥ­​ത്തി​ല്‍ ശ­​രി­​വ­​യ്­​ക്കു­​ന്ന ഫ­​ല­​സൂ­​ച­​ന­​ക­​ളാ­​ണ് പു­​റ­​ത്തു­​വ­​രു­​ന്ന​ത്.