ഹൈ​ദ്ര​ബാ​ദ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റം.ആ​ദ്യ​മി​റ്റി​ലെ ലീ​ഡു പ്ര​കാ​രം കോ​ൺ​ഗ്ര​സ് 27, ബി​ആ​ർ​എ​സ് 17, ബി​ജെ​പി ഒ​രു സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

ലീ​ഡു​നി​ല​യി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റം പ്ര​ക​ട​മാ​യ​തോ​ടെ അ​ണി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.