ജയ്പൂർ: രാ​ജ​സ്ഥാ​നി​ൽ ആ​ദ്യ ലീ​ഡ് ബിജെപിക്ക്. 30 സീ​റ്റു​ക​ളു​മാ​യി ബിജെപി മു​ന്നി​ട്ടു നി​ൽ​ക്കു​ന്പോ​ൾ തൊ​ട്ടു​പി​ന്നാ​ലെ കോൺഗ്രസുമുണ്ട്.

വ​രു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സെ​മി ഫൈ​ന​ല്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ​തെ​ര​ഞ്ഞെ​ടു​പ്പിൽ​ രാ​ജ​സ്ഥാ​നി​ല്‍ 199 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രം.

എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​മ​നു​സ​രി​ച്ച് തെ​ലു​ങ്കാ​ന​യി​ലും ഛത്തീ​സ്ഗ​ഡി​ലും കോ​ണ്‍​ഗ്ര​സി​നാ​ണ് മു​ന്‍​തൂ​ക്കം. മാ​ത്ര​മ​ല്ല മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യ്ക്കാ​ണ് മു​ന്‍​തൂ​ക്ക​മെ​ന്നും എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.