ആം​ബ​ർ ഗ്രീ​സു​മാ​യി മൂ​ന്നു ​പേ​ർ പി​ടി​യി​ൽ
ആം​ബ​ർ ഗ്രീ​സു​മാ​യി മൂ​ന്നു ​പേ​ർ പി​ടി​യി​ൽ
Saturday, December 2, 2023 11:52 PM IST
ഗു​രു​വാ​യൂ​ർ: കോ​ടി​ക​ൾ വി​ല​വ​രു​ന്ന ആം​ബ​ർ ഗ്രീ​സു​മാ​യി(​തി​മിം​ഗ​ല ഛർ​ദ്ദി)​മാ​യി മൂ​ന്നു​പേ​രെ ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന് അ​ഞ്ചു​കി​ലോ ആം​ബ​ർ ഗ്രീ​സ് ക​ണ്ടെ​ടു​ത്തു.

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ വ​ട്ട​ക്ക​ണ്ടി​രാ​ഗം വീ​ട്ടി​ൽ രാ​ഹു​ൽ(26), കാ​വും​വ​ട്ടം രാ​മ​പ്പാ​ട്ക​ണ്ടി വീ​ട്ടി​ൽ അ​രു​ൺ എ​ന്ന അ​രു​ൺ​ദാ​സ്(30), മു​ച്ചു​കു​ന്ന് മ​ര​യ്ക്കാ​ട്ട് പൊ​യി​ൽ​വീ​ട്ടി​ൽ ബാ​ജി​ൻ (31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വേ​ഷ​ത്തി​ൽ കാ​റി​ലാ​ണ് സം​ഘം എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<