കൊ​ച്ചി: സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ​യെ​രു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. സ​മീ​പ​കാ​ല​ത്ത് കോ​ട​തി​ക​ളി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല സം​ഭ​വ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യി​ലാ​ണ് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് കു​റ​ച്ച് കോ​ട​തി​ക​ള്‍​ക്കേ മാ​ത്ര​മേ പോ​ലീ​സ് സു​ര​ക്ഷ​യു​ള്ളു എ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖും ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സും അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.