ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ധ്യ വ​യ​സ്ക​നെ ട്രെ​യി​നി​ൽ നി​ന്നു വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ഹി സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാം (55) ആ​ണ് മ​രി​ച്ച​ത്.

പ​ഴ​യ​ങ്ങാ​ടി​ക്ക​ടു​ത്ത് വെ​ങ്ങ​ര ചെ​മ്പ​ല്ലി​ക്കു​ണ്ട് ഭാ​ഗ​ത്തെ ട്രാ​ക്കി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.