ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഡോ​ക്ട​റി​ൽ നി​ന്ന് 20 ല​ക്ഷം​രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ എ​ൻ​ഫോ​ഴ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ റി​മാ​ൻ​ഡി​ൽ.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ങ്കി​ത് തി​വാ​രി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ജി​ല​ൻ​സ് സം​ഘം മ​ധു​ര​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.