പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ അ​വി​വാ​ഹി​ത​യാ​യ യു​വ​തി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു. വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ ശു​ചി​മു​റി​യി​ലാ​ണ് ഇ​വ​ര്‍ പ്ര​സ​വി​ച്ച​ത്. കു​ഞ്ഞ് മ​രി​ച്ചു.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്. കാ​മു​ക​നി​ൽനി​ന്ന് ഗ​ര്‍​ഭം ധ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വ​തി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം ആ​രെ​യും അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.