ചെ​ന്നൈ: ചെ​ന്നൈ​യി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നിയെ സുഹൃത്ത് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൊ​ല്ലം തെ​ന്മ​ല സ്വ​ദേ​ശി ഫൗ​സി​യ (20) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​ ആ​ഷി​ഖി​നെ (20) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഫൗ​സി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ആ​ഷി​ഖ് വാ​ട്സ്അ​പ്പ് സ്റ്റാ​റ്റ​സാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.