കൊ​ല്ലം: വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ കി​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്‌​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഉ​ട​ൻ ത​ന്നെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ കൂ​ടു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ പ്ര​ദേ​ശ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.