തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന് 46,160 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,770 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ​വി​ല. ഒ​റ്റ​യ​ടി​ക്ക് 600 രൂ​പ വ​ർ​ധി​ച്ച് വി​ല 46,480 ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച പ​വ​ന് 480 രൂ​പ കു​റ​ഞ്ഞ് 46,000 രൂ​പ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

വ​ർ​ഷാ​രം​ഭ​ത്തി​ൽ 40,360 രൂ​പ​യി​ൽ ആ​രം​ഭി​ച്ച സ്വ​ർ​ണ​വി​ല വ​ർ​ഷാ​വ​സാ​ന​മെ​ത്തു​മ്പോ​ൾ പ​വ​ന് 5,800 രൂ​പ വ​രെ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല 82 രൂ​പ​യാ​ണ്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​പ​ണി വി​ല 103 രൂ​പ​യാ​ണ്.