പാ​ല​ക്കാ​ട്: ന​വ​കേ​ര​ള സ​ദ​സ് വെ​ള്ളി​യാ​ഴ്ച പാ​ല​ക്കാ​ട്. തൃ​ത്താ​ല, പ​ട്ടാ​മ്പി, ഷൊ​ര്‍​ണൂ​ര്‍, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ​ര്യ​ട​നം.

ക​ഴി​ഞ്ഞ നാ​ലു​ദി​വ​സം മ​ല​പ്പു​റം ജി​ല്ല​യി​ലാ​യി​രു​ന്നു സ​ദ​സ്. മ​ല​പ്പു​റ​ത്തു​നി​ന്നും 80,785 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഒ​രു​മി​ച്ച് തു​ട​ര്‍​ച്ച​യാ​യി 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സ് ക​ഴി​ഞ്ഞ മാ​സം 18ന് ​കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​ര​ത്താ​ണ് ആ​രം​ഭി​ച്ച​ത്. ഈ ​മാ​സം 24ന് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് അ​വ​സാ​നി​ക്കു​ക.