ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കു​സാ​റ്റ്) ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​നു​ശേ​ഷം ക്ലാ​സു​ക​ൾ ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ എ​ത്തി‌​യ​ത് 10 പേ​ർ മാ​ത്രം.

സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക് അ​ഞ്ച്,ഏ​ഴ് സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്.​ബി​ടെ​ക് ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ നാ​ലി​ന് ആ​രം​ഭി​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ർ ഓ​രോ വി​ദ്യാ​ർ​ഥി​യെ​യും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.