ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ രോ​ഗ​ബാ​ധി​ത​നാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കി​ഴ​ക്കേ​ന​ട മ​കം വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ശോ​ഭ​യാ​ണ് മ​ക​ൻ മ​ഹേ​ഷി​നെ(35) കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് മ​ക​ൻ മ​ഹേ​ഷി​നെ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്വ​യം തീ ​കൊ​ളു​ത്തി മ​രി​ക്കാ​നും ശോ​ഭ ശ്ര​മി​ച്ചു.

വീ​ടി​ന് തീ ​പി​ടി​ച്ച​തു ക​ണ്ട നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഇ​രു​വ​രെ​യും ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ഹേ​ഷ് മ​രി​ച്ചു. ശോ​ഭ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശോ​ഭ​ന​യു​ടെ ഭ​ർ​ത്താ​വ് നാ​ല് വ​ർ​ഷം മു​ൻ​പു മ​രി​ച്ചി​രു​ന്നു. ശോ​ഭ​ന​യും മ​ഹേ​ഷും മാ​ത്ര​മാ​ണു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ൽ വ​ച്ചു മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ ​കൊ​ളു​ത്തി​യെ​ന്നാ​ണു സം​ശ​യം.

മ​ഹേ​ഷി​നു മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.