തി​രു​വ​ന​ന്ത​പു​രം: ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ‌​യും ക​ര​വി​രു​തി​ന്‍റെ​യും വി​സ്മ​യ​ലോ​കം തീ​ർ​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യേ​റും.

രാ​വി​ലെ 10.30ന് ​പ്ര​ധാ​ന​വേ​ദി​യാ​യ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് പ​താ​ക ഉ​യ​ർ​ത്തോ​ടെ മേ​ള​യ്ക്കു തു​ട​ക്ക​മാ​കും.

180 ഇ​ന​ങ്ങ​ളി​ലാ​യി 7500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി​യു​ള്ള നാ​ലു​നാ​ൾ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ത​ങ്ങ​ളു​ടെ ക​ര​വി​രു​തു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.11ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ച‌​ട​ങ്ങി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ ശാ​സ്ത്ര​മേ​ള​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മേ‌​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.