പൂ​നെ: കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് തെ​ര​യു​ന്നു. പൂ​നെ വാ​ഗോ​ലി​യി​ൽ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്ന 21 വ​യ​സു​കാ​ര​നാ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ന്നും കു​ത്തേ​റ്റ് കി‌​ട​ന്ന വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം സം​ഭ​വി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.