തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ൽ നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. വ​ട്ട​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ സി​ദ്ധാ​ർ​ഥ്, ആ​ദി​ത്യ​ൻ, ര​ഞ്ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ കാ​ണാ​താ​യ​ത്.

രാ​വി​ലെ സ്കൂ​ളി​ൽ പോ​യ വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി വൈ​കി​യും തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ വീ‌​ട്ടു​കാ​ർ വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ‌ട​വ​ർ ലൊ​ക്കേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ച് ന‌‌​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.