തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. സ്കൂ​ളി​ൽ പോ​യ 13 വ​യ​സു​ള്ള മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ തി​രി​കെ​യെ​ത്തി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മാ​താ​പി​താ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.