തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ റോ​ബി​ൻ ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി. നി​ര​ന്ത​രം നി​യ​മം ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യ​ത്.

2023 ലെ ​ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് റൂ​ൾ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കെ. ​കി​ഷോ​ർ എ​ന്ന​യാ​ളി​ന്‍റെ പേ​രി​ലാ​ണ് ബ​സി​ന്‍റെ ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ്. ന​ട​ത്തി​പ്പ് ചു​മ​ത​ല ഗി​രീ​ഷി​ന് ന​ൽ​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി പെ​ർ​മി​റ്റ് ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തി എ​ന്നാ​രോ​പി​ച്ച് റോ​ബി​ൻ ബ​സ് ക​ഴി​ഞ്ഞ ദി​വ​സം മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പെ​ർ​മി​റ്റ് ലം​ഘി​ച്ച​തി​ന് ബ​സി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ച്ചി​രു​ന്നു.