ക​ണ്ണൂ​ർ: പെ​രി​ങ്ങ​ത്തൂ​രി​ൽ പു​ലി കി​ണ​റ്റി​ൽ വീ​ണു. മാ​ക്കാ​ണ്ടി​പീ​ടി​ക​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മ​ലാ​ൽ സു​രേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്. പു​ലി​യെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.