കൊ​ച്ചി: ആ​ലു​വ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. തൃ​ശൂ​ര്‍ മേ​ലൂ​ര്‍ സ്വ​ദേ​ശിനി ലി​യ(21) ആ​ണ് മ​രി​ച്ച​ത്.

പു​ളി​ഞ്ചോ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ ആ​റി​ന് മെ​ട്രോ പി​ല്ല​ര്‍ അ​റു​പ​തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ഓ​ടി​ച്ച കൊ​ര​ട്ടി സ്വ​ദേ​ശി ജി​ജി​ന്‍ ജോ​യി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ലി​യ​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.