തി​രു​വ​ന​ന്ത​പു​രം: വ​ലി​യ വേ​ളി​യി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി രാ​ജ്കു​മാ​ര്‍(34) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി പ​ണി ന​ട​ക്കു​ക​യാ​യി​രു​ന്നു. നി​ര്‍​മാ​ണ​ത്തി​ന്‍റെ ഫി​ല്ല​ര്‍ കു​ഴി എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

മ​ണ്ണി​ന​ടി​യി​ല്‍ പെ​ട്ടു പോ​യ തൊ​ഴി​ലാ​ളി​യെ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പു​റ​ത്തെ​ടു​ത്തെ​ങ്കി​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ണ്ണു​മാ​റ്റു​ന്ന​തി​നി​ടെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.