ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ. 15കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

മു​സാ​ഫ​ർ​ന​ഗ​റി​ൽ ഏ​പ്രി​ൽ 26നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റോ​ബി​ൻ എ​ന്ന​യാ​ൾ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും ത​ട​വി​ലാ​ക്കി നാ​ലു ദി​വ​സ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്.

മു​സാ​ഫ​ർ​ന​ഗ​റി​ലെ പോ​ക്സോ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്ര​തി​യി​യി​ൽ നി​ന്നും 33,000 രൂ​പ പി​ഴ​യീ​ടാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.