തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ർ 12 മു​ത​ൽ 22 വ​രെ ന​ട​ത്താ​ൻ ക്യു​ഐ​പി യോ​ഗം ശി​പാ​ർ​ശ ചെ​യ്‌​തു.

പ്ല​സ്‌​വ​ൺ, പ്ല​സ്‌ ടു, ​വി​എ​ച്ച്‌​എ​സ്‌​ഇ പ​രീ​ക്ഷ​ക​ളാ​ണ്‌ 12 മു​ത​ൽ 22 വ​രെ ന​ട​ത്തു​ക. എ​ൽ​പി, യു​പി, ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ​ക​ൾ 13 മു​ത​ൽ 21 വ​രെ​യാ​യി​രി​ക്കും.

22 ന്‌ ​ക്രി​സ്‌​മ​സ്‌ അ​വ​ധി​ക്കാ​യി സ്‌​കൂ​ൾ അ​ട​യ്‌​ക്കും. ജ​നു​വ​രി ഒ​ന്നി​ന്‌ തു​റ​ക്കും.