ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ ര​ണ്ടും ജ​യി​ച്ച ഇ​ന്ത്യ ഇ​ന്ന് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​നായാണ് ഇ​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ടീ​മി​ൽ ഒ​രു മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. മു​കേ​ഷി​നു പ​ക​രം അ​വേ​ഷ് ഖാ​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഓ​സീ​സ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ട്രാ​വി​സ് ഹെ​ഡ്, കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ണ്‍, ജേ​സ​ണ്‍ ബെ​ഹ്റ​ൻ​ഡോ​ർ​ഫ് എ​ന്നി​വ​രെ​യാ​ണ് ഓ​സീ​സ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.