മ​ല​പ്പു​റം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്‌യു ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ലാ​ണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.