കൊ​ല്ലം: കു­​ഞ്ഞി­​നെ ക­​ണ്ടെ­​ത്താ​ന്‍ സ­​ഹാ­​യി­​ച്ച എ​ല്ലാ­​വ​ര്‍​ക്കും ന­​ന്ദി­​യെ­​ന്ന് ഓ​യൂ­​രി​ല്‍ നാ­​ലം­​ഗ­​സം­​ഘം ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ ആ​റ് വ​യ​സു​കാ​രി അ​ബി​ഗേ​ല്‍ സാ​റാ റെ­​ജി­​യു­​ടെ അ­​മ്മ സി​ജി. കു­​ഞ്ഞി­​നെ കൊ​ല്ലം ആ­​ശ്രാ­​മം മൈ­​താ­​ന­​ത്തി­​ന് സ­​മീ­​പ­​ത്തു­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യ­​തി­​ന് പി­​ന്നാ­​ലെ പ്ര­​തി­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു ഇ​വ​ര്‍.

പോ­​ലീ­​സു­​കാ​ര്‍, മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍, രാ­​ഷ്ടീയക്കാ​ര്‍, മ­​തമേ­​ല­​ധ്യ­​ക്ഷ­​ന്‍­​മാ​ര്‍, നാ­​ട്ടു­​കാ​ര്‍ അ​ട­​ക്കം എ​ല്ലാ­​വ​ര്‍​ക്കും ന​ന്ദി. എല്ലാവരുടെയും പ്രാർഥന ദൈവം കേട്ടു. ഏവരെയും ദൈവം ​അ­​നു­​ഗ്ര­​ഹി­​ക്ക­​ട്ടെ­​യെ​ന്നും സി­​ജി പ­​റ​ഞ്ഞു.

ഇന്ന് ഉച്ചയ്ക്കാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈ­​താ­​ന­​ത്തി­​ന് സ­​മീ­​പ­​ത്തു­​നി­​ന്ന് കണ്ടെത്തിയത്. ആ­​ഗ്ര­​ഹി­​ക്കു​ന്ന മോ­​ച­​ന­​ദ്ര​വ്യം ല­​ഭി­​ക്കി­​ല്ലെ­​ന്ന് ബോ­​ധ്യ­​പ്പെ­​ട്ട­​തോ​ടെ കു­​ട്ടി­​യെ ഉ­​പേ­​ക്ഷി­​ച്ച് സം­​ഘം ക​ട­​ന്ന് ക­​ള­​ഞ്ഞ­​താ­​കാ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം. കു­​ട്ടി­​യു­​ടെ ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണ്.