തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച​യും പ​ര​ക്കെ മ​ഴ പെ​യ്യും. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കാം. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ സാ​ധ്യ​ത.

എ​ന്നാ​ല്‍ ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് ഇ​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത തു​ട​ര​ണം. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഉ​ണ്ട്.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പൂ​ര്‍​ണ​മാ​യും കോ​ട്ട​യം ജി​ല്ല​യി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലും ഭാ​ഗി​ക​മാ​യും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​ണ്. ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ സ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം വാ​മ​ന​പു​രം ന​ദി​യി​ല്‍ കാ​ണാ​താ​യ കൊ​പ്പം സ്വ​ദേ​ശി സോ​മ​നാ​യു​ള്ള തി​ര​ച്ചി​ല്‍ ഇ​ന്നും​തു​ട​രും.